ഏതു സിനിമയിലാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് മമ്മൂട്ടി എന്നുള്ളത് ?
അക്കരെ
മനസ്സറിയാതെ
കാവേരി
അർഹത
error
ഓസ്കർ ജേതാവായ കീരവാണി സംഗീത സംവിധാനം ചെയ്ത മോഹൻലാലിന്റെ മലയാള സിനിമയേത് ?
ഒരു യാത്രാമൊഴി
ഗാണ്ടീവം
സ്വർണ ചാമരം
വാസ്തുഹാര
error
മലയാളത്തിലെ ഒരു സൂപ്പർഹിറ്റ് മോഹൻലാൽ സിനിമയുടെ ഹിന്ദി റീമേക്കിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് . ഏതാണ് ആ സൂപ്പർഹിറ്റ് മലയാള സിനിമ
സന്മനസ്സുള്ളവർക്ക് സമാധാനം
കിലുക്കം
താളവട്ടം
ചന്ദ്രലേഖ
error
ഏതു നടനാണ് താൻ ആദ്യമായി അഭിനയിച്ച ടെലിവിഷൻ സീരിയലിന്റെ തന്നെ രണ്ടാം ഭാഗമായി ഇറങ്ങിയ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചത് ?
സുരേഷ് കൃഷ്ണ
കൃഷ്ണകുമാർ
അനൂപ് മേനോൻ
ബിജു മേനോൻ
error
മലയാളത്തിലെ പ്രശസ്തനായ ഏതു എഴുത്തുകാരനാണ് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധി നേടിയ നോവലിന്റെ അടിസ്ഥാനമായി ഇറങ്ങിയ സിനിമയുടെ രണ്ടാം ഭാഗമായി ഇറങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുള്ളത് ?
തകഴി ശിവശങ്കരപിള്ള
വൈക്കം മുഹമ്മദ് ബഷീർ
എം ടി വാസുദേവൻ നായർ
ബാലചന്ദ്രൻ ചുള്ളിക്കാട്
error
മമ്മൂട്ടി മോഹൻലാലിന്റെ അച്ഛനായി അഭിനയിച്ച സിനിമയേത് ?
പടയോട്ടം
ധനം
ആയിരം നാവുള്ള അനന്തൻ
നിറക്കൂട്ട്
error
PERSONAL DETAILS
Name
error
Contact Number
error
Email
error
I have read the
Terms and Conditions
, and do hereby accept them.
error
*T&C Apply