പാചക കലയുടെ മന്നനായ ഷെഫ് പിള്ളയുടെ കൂടെ ഒരു വിഭവം പാചകം ചെയ്യുവാൻ നിങ്ങൾക്ക് ഒരു അവസരം.
അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ സ്‌പെഷ്യൽ വിഷു വിഭവം തയ്യാറാക്കിയതിന് ശേഷം അതിന്റെ പ്രത്യേകതകൾ വിവരിച്ചുകൊണ്ടുള്ള 2 മിനിറ്റിൽ കവിയാതെയുള്ള ഒരു വീഡിയോ മനോരമമാക്സിൽ അപ്‌ലോഡ് ചെയ്യുക. ഏറ്റവും വിശിഷ്ടമായ വിഭവം പരിചയപ്പെടുത്തുന്നവർക്ക് ഷെഫ് പിള്ളയെ കാണുവാനും കൂടെ ഒരു വിഭവം പാചകം ചെയ്യുവാനുമുള്ള അവസരം ലഭിക്കുന്നതായിരിക്കും.