കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും തിളങ്ങുന്ന ഒരമ്മയാണോ നിങ്ങൾ...?
ആണെങ്കിൽ, നിങ്ങൾക്കായി ഒരു വേദി ഒരുങ്ങുന്നു.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം!!
നിങ്ങളുടെ കുടുംബത്തെ പരിചയപെടുത്തുന്ന രണ്ട് മിനിറ്റിൽ കവിയാത്ത വീഡിയോ അപ്‌ലോഡ് ചെയ്യുക. 4 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ അമ്മമാർക്ക്  ഓഡിഷനിൽ പങ്കെടുക്കാം.
നിബന്ധനകൾ
  1. വീഡിയോ അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി - മാർച്ച്‌ 12 , 2023
  2. അപ്‌ലോഡ് ചെയ്യുന്ന വീഡിയോയുടെ പരമാവധി ദൈർഘ്യം - 2 മിനിറ്റ്
  3. വീഡിയോ ഫോർമാറ്റ് - .mp4
  4. പരമാവധി വീഡിയോ ഫയൽ സൈസ് - 50 MB
  5. ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രമേ ചാനലിൽ നിന്നും ബന്ധപ്പെടുകയുള്ളു.
  6. ഒരു മത്‌സരാർത്ഥിക്ക് ഒരു തവണ മാത്രമാണ് വീഡിയോ അപ്‌ലോഡ് ചെയ്യുവാൻ അവസരം. ഒന്നിൽ കൂടുതൽ മെയിൽ ഐഡികളിൽ നിന്നുള്ള എൻട്രികൾ പരിഗണിക്കുന്നതല്ല
  7. വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷം രജിസ്‌ട്രേഷൻ ഫോം കൂടെ ഫിൽ ചെയ്‌താൽ മാത്രമേ രജിസ്‌ട്രേഷൻ പ്രക്രിയ പൂർണമാകുകയുള്ളു.