ഷോർട്ട് കട്ട് - മനോരമമാക്സ് ഷോർട്ട് ഫിലിം കോമ്പറ്റിഷൻ
ആരെയും വിസ്മയിപ്പിക്കുന്ന ഒരു ഹ്രസ്വചിത്രം നിങ്ങൾക്ക് ചെയ്യുവാൻ ആകുമോ?
എങ്കിൽ നിങ്ങൾക്ക് വിജയിക്കാം 5 ലക്ഷം രൂപയും, മനോരമമാക്സ്
പ്രോജക്റ്റുകൾ ചെയ്യുവാനുള്ള അവസരവും!!
ജനുവരി 1, 2022 ന് ശേഷം പൂർത്തിയാക്കിയ നിങ്ങളുടെ 5 - 15 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിംസ്
അപ്ലോഡ് ചെയ്യുക. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം.