ഈ മാതൃദിനത്തിൽ നിങ്ങളുടെ അമ്മയ്ക്കായി മനോഹരമായൊരു സർപ്രൈസ് ഒരുക്കൂ. നിങ്ങളുടെ സർപ്രൈസ് ഷൂട്ട് ചെയ്തു മൂന്ന് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ ആയി മനോരമമാക്സിൽ അപ്‌ലോഡ് ചെയ്യൂ. തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് 'പണം തരും പടം' പ്രോഗ്രാമിൽ അമ്മയോടൊപ്പം പങ്കെടുക്കുവാൻ അവസരം!
വീഡിയോ അപ്‌ലോഡ് ചെയ്യുവാനുള്ള അവസാന തീയതി - മെയ് 25.
നിബന്ധനകൾ
  1. 100 MB യിൽ താഴെ ഫയൽ സൈസുള്ള .mp4 ഫോർമാറ്റിലുള്ള വീഡിയോ ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.
  2. വീഡിയോ ദൈർഘ്യം 3 മിനിറ്റ് കവിയരുത്.
  3. കോപ്പി റൈറ്റ് ഇല്ലാത്ത ഗാനങ്ങൾ പശ്ചാത്തല സംഗീതമായി ഉപയോഗിക്കരുത്.
  4. Horizontal aspect ratio (16:9) ൽ ആണ് വീഡിയോ ചിത്രീകരിക്കേണ്ടത്.
  5. രെജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം മാത്രം വീഡിയോ അപ്‌ലോഡ് ചെയ്യുക.
  6. രെജിസ്ട്രേഷൻ സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യുവാനുള്ള വീഡിയോ തയ്യാറാക്കി വയ്ക്കുക.